2025 ഡിസംബർ 31, ബുധനാഴ്‌ച
കാലത്തിന്റെ കുത്തൊഴുക്കിലൂടെ...
2025 ഡിസംബർ 28, ഞായറാഴ്‌ച
2025 ഡിസംബർ 27, ശനിയാഴ്ച
2025 ഡിസംബർ 26, വെള്ളിയാഴ്‌ച
2025 ഡിസംബർ 23, ചൊവ്വാഴ്ച
2025 ഡിസംബർ 22, തിങ്കളാഴ്‌ച
2025 ഡിസംബർ 21, ഞായറാഴ്‌ച
2025 ഡിസംബർ 20, ശനിയാഴ്ച
2025 ഡിസംബർ 19, വെള്ളിയാഴ്‌ച
2025 ഡിസംബർ 17, ബുധനാഴ്‌ച
2025 ഡിസംബർ 16, ചൊവ്വാഴ്ച
2025 ഡിസംബർ 15, തിങ്കളാഴ്‌ച
2025 ഡിസംബർ 12, വെള്ളിയാഴ്‌ച
2025 ഡിസംബർ 11, വ്യാഴാഴ്‌ച
2025 ഡിസംബർ 10, ബുധനാഴ്‌ച
2025 ഡിസംബർ 9, ചൊവ്വാഴ്ച
2025 ഡിസംബർ 5, വെള്ളിയാഴ്‌ച
ഇടവേളകളിലൂടെ...(മിനി കഥ)
2025 ഡിസംബർ 3, ബുധനാഴ്‌ച
2025 ഡിസംബർ 2, ചൊവ്വാഴ്ച
2025 നവംബർ 30, ഞായറാഴ്‌ച
2025 നവംബർ 29, ശനിയാഴ്ച
2025 നവംബർ 28, വെള്ളിയാഴ്‌ച
2025 നവംബർ 27, വ്യാഴാഴ്‌ച
2025 നവംബർ 25, ചൊവ്വാഴ്ച
2025 നവംബർ 24, തിങ്കളാഴ്‌ച
2025 നവംബർ 23, ഞായറാഴ്‌ച
2025 നവംബർ 16, ഞായറാഴ്‌ച
2025 നവംബർ 14, വെള്ളിയാഴ്‌ച
2025 നവംബർ 11, ചൊവ്വാഴ്ച
2025 നവംബർ 10, തിങ്കളാഴ്‌ച
2025 നവംബർ 9, ഞായറാഴ്‌ച
2025 നവംബർ 8, ശനിയാഴ്ച
2025 നവംബർ 7, വെള്ളിയാഴ്‌ച
2025 നവംബർ 6, വ്യാഴാഴ്‌ച
2025 നവംബർ 5, ബുധനാഴ്‌ച
2025 നവംബർ 3, തിങ്കളാഴ്‌ച
മൗനത്തിന്റെ മതിൽക്കെട്ട്...
ബന്ധങ്ങൾക്കിടയിൽ ഒരുനാൾ
അയാളുടെ ജീവിത വഴിയിൽ അവളൊരു മതിൽ പണിത് തീർത്തു.
മൗനത്തിന്റെ കനത്ത വന്മതിൽ...
ജീവിതത്തിൽ ഉടനീളം അങ്ങനെയൊന്ന് അഭിമുഖീകരിക്കാത്ത അയാൾ എന്തിനെന്നറിയാതെ... ആ മതിൽ കെട്ടിനുള്ളിലെ ഏകാന്തതയുടെ തടവറയിൽ കാലങ്ങളോളം കഴിഞ്ഞു കൂടി.കാലക്രമേണ
അങ്ങിനെയൊരു മതിൽ പണിത് തീർത്തകാര്യം അവളും മറന്നു പോയിരുന്നു.
ഒരുപക്ഷേ അയാളുടെ നിയോഗമായിരിക്കാം അത്...!
മൗനത്തിന്റെ ഇരുട്ടറകളിൽ കിടന്ന് ഹൃദയം പൊട്ടി പിളരുമ്പോഴും
അയാളുടെ ചിന്തകൾ നീണ്ടു പോകുകയായിരുന്നു.
എന്തിനായിരുന്നു അടുത്തത്..?
ആ അടുപ്പത്തിനിടയിൽ എന്തെങ്കിലും ആഗ്രഹിച്ചിരുന്നോ....അതുമില്ല.അത് പ്രണയമായിരുന്നോ....അല്ല..!
അത് സൗഹൃദം തന്നെ ആയിരുന്നില്ലേ..? അയാളുടെ മനസ്സ് പറഞ്ഞു...അതേ...
അത് യഥാർത്ഥ സൗഹൃദമായിരുന്നു.
ജീവിതത്തിൽ എവിടെയും കണ്ടെത്താൻ കഴിയാതിരുന്ന സൗഹൃദം...അത് കൊണ്ട് തന്നെയാണ് പ്രലോഭനങ്ങളിൽ വീഴ്ത്തുകയോ...സ്വയം വീഴുവാനോ അയാൾ ശ്രമിക്കാതിരുന്നത്.
ആ ബന്ധത്തിന് അയാൾ വലിയൊരു വില കല്പിച്ചിരുന്നു.
ആരും കല്പിക്കാത്ത വില.
പിന്നീടയാൾ ഒന്നും ഓർക്കാതെയായി.
ദിവസങ്ങളും മാസങ്ങളും വർഷങ്ങളും കഴിഞ്ഞുപോയി...
പിന്നീടെപ്പോഴോ കാലപ്പഴക്കത്താൽ
ആ മൗനത്തിന്റെ കനത്ത മതിൽ കെട്ടിന്റെ കെട്ടുറപ്പ് നഷ്ടപ്പെട്ടപ്പോഴോ എന്തോ...
അത് എങ്ങനെയൊക്കെയോ
അടർന്നു വീണപ്പോൾ വീണ്ടുവിചാരമെന്നോണം അവൾ
ആ തടവറയിലേക്ക് വീണ്ടും വന്നെത്തി
നോക്കി.പക്ഷേ...
അവിടെ അവൾക്ക് കാണാൻ കഴിഞ്ഞത് അവസാന നിമിഷം വരെ ചെയ്ത തെറ്റെന്താണെന്ന് മനസ്സിലാക്കാൻ സാധിക്കാതെ ആർക്ക് വേണ്ടിയും കാത്തു നിൽക്കാതെ
സ്വയം ഉരുകി തീർന്ന അയാളുടെ ദ്രവിച്ച് തുടങ്ങിയ അസ്ഥികൂടമായിരുന്നു...!
2025 നവംബർ 2, ഞായറാഴ്‌ച
2025 നവംബർ 1, ശനിയാഴ്ച
2025 ഒക്‌ടോബർ 31, വെള്ളിയാഴ്‌ച
2025 ഒക്‌ടോബർ 30, വ്യാഴാഴ്‌ച
2025 ഒക്‌ടോബർ 26, ഞായറാഴ്‌ച
2025 ഒക്‌ടോബർ 25, ശനിയാഴ്ച
-
ഓരോ മഴത്തുള്ളികളും കൈവിട്ടു പോകുമ്പോൾ... മേഘങ്ങൾ അറിയാതെ വേദനിക്കുന്നുണ്ടാകും. തേങ്ങുന്ന മനസ്സോടെ... അവർ ചോദിക്കും... നീ എന്നെ മറക്കുമോ...
-
എന്റെ ഹൃദയത്തിൽ അനുവാദമില്ലാതെ കടന്നുകൂടി...എന്നിൽ നിന്നും സ്നേഹം പിടിച്ചുവാങ്ങി...എന്റെ സ്വപ്നങ്ങളിൽ വിരഹം മാത്രം വാരിയെറിഞ്ഞ്...വീണ്ടും കണ...
-
ജീവിതത്തിൽ പലപ്പോഴും നമ്മെ മനസ്സിലാകാതെ വരും ചിലർക്കെങ്കിലും.. ജീവിത ബന്ധങ്ങൾക്ക് തെല്ലും വിലകല്പിക്കാത്ത ഈ കാലഘട്ടത്തിൽ ആത്മാർത്ഥമായ സ്നേഹത...