ബന്ധങ്ങൾ
--------------------
ബന്ധങ്ങൾ ജീവിതത്തിന്റെ താളമാണ്.
അവ മോശമാകുമ്പോൾ ജീവിതതാളവും തെറ്റും.
നിത്യജീവിതത്തിൽ വ്യക്‌തിബന്ധങ്ങൾക്കുള്ള
പ്രാധാന്യം ഏറെയാണ്.
പലപ്പോഴും അമിത പ്രതീക്ഷകളാണ്
ബന്ധത്തെ തകര്‍ക്കുന്നതും വിഷാദ ചിന്തയിലേക്ക് നയിക്കുന്നതും.
ഓര്‍ക്കുക. ഉയര്‍ച്ചയും താഴ്‌ചയും ജീവിതത്തില്‍ എന്ന പോലെ
ബന്ധത്തിലും ഉണ്ട്.
ഉന്നതമായ പ്രതീക്ഷകള്‍ എപ്പോഴും പരാജയത്തിലേക്ക് നയിച്ചേക്കാം.
ഉയര്‍ച്ച എന്നത് എപ്പോഴും ഷോക്കിലേക്കാണ് നയിക്കുന്നത്.
ബന്ധത്തിന്‍റെ കാര്യത്തിലും അതു വ്യത്യസ്തമല്ല.
ഏറ്റവും അടുത്തവരെങ്കില്‍ തകര്‍ച്ച കൂടുതല്‍ ഷോക്കായിരിക്കും.
അതൊരു സാധാരണ തത്വമാണ്. ഒരു കാര്യം മനസ്സിലാക്കുക ..
ജീവിതം സമവാക്യങ്ങള്‍ കൊണ്ടോ........
സൂത്രവാക്യങ്ങള്‍ കൊണ്ടോ ഉണ്ടാക്കിയതല്ല.
ഒരിക്കലും ഗണിതപരമായി ജീവിതത്തെ സമീപിക്കാനുമാകില്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ