ചിലയിടങ്ങളിലെ ചില മൗനങ്ങൾ പലപ്പോഴും പലതും പറയാതെ പറയുന്നു...ഇന്നലെകളുടെ കാലഹരണപ്പെട്ട എന്നിലെ ചിന്താഗതികൾ..പറഞ്ഞറിയിക്കാൻ ശ്രമിച്ചത് കൊണ്ടോ...അല്ലെങ്കിൽ അതിന് മൂല്യം ഇല്ലാതിരുന്നത് കൊണ്ടോ...അറിയില്ല.പക്ഷേ...ചിലപ്പോഴേക്കെ ഈ മൗനം വല്ലാതെ അലസോരപ്പെടുത്തുന്നുണ്ട്...പലപ്പോഴും പ്രതീക്ഷകൾക്കപ്പുറമാണ്...ചിന്തകളും,പ്രവർത്തിയും..
അറിയാൻ ആഗ്രഹിച്ച പലതും അറിയാതെ പോകുന്നു..തിരുത്താൻ ആഗ്രഹിച്ചതൊക്കെ തിരിഞ്ഞു കൊത്തുമോ എന്നും അറിയില്ല...
ജീവിതത്തിൽ പലതും തിരിച്ചറിവിനും അപ്പുറമാണ്....ചിന്തകൾക്ക് മേൽ വികലമായ ചിന്തകൾ അടുക്കി വെച്ച് ഞാനും...
2016, ഒക്‌ടോബർ 13, വ്യാഴാഴ്‌ച
തിരിച്ചറിവ്
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
-
ഓരോ മഴത്തുള്ളികളും കൈവിട്ടു പോകുമ്പോൾ... മേഘങ്ങൾ അറിയാതെ വേദനിക്കുന്നുണ്ടാകും. തേങ്ങുന്ന മനസ്സോടെ... അവർ ചോദിക്കും... നീ എന്നെ മറക്കുമോ...
-
എന്റെ ഹൃദയത്തിൽ അനുവാദമില്ലാതെ കടന്നുകൂടി...എന്നിൽ നിന്നും സ്നേഹം പിടിച്ചുവാങ്ങി...എന്റെ സ്വപ്നങ്ങളിൽ വിരഹം മാത്രം വാരിയെറിഞ്ഞ്...വീണ്ടും കണ...
-
ജീവിതത്തിൽ പലപ്പോഴും നമ്മെ മനസ്സിലാകാതെ വരും ചിലർക്കെങ്കിലും.. ജീവിത ബന്ധങ്ങൾക്ക് തെല്ലും വിലകല്പിക്കാത്ത ഈ കാലഘട്ടത്തിൽ ആത്മാർത്ഥമായ സ്നേഹത...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ