കാലാന്തരങ്ങളുടെ ഓർമ്മകൾക്ക് മീതെ ചിലതുണ്ട്....മറവിയുടെ മാറാല കേട്ടാത്തവ.
പക്ഷെ ചിലരുണ്ട്.എല്ലാം മറന്നു പോയവർ.ഓർമ്മകൾക്കുമപ്പുറം ഒരുപക്ഷെ പഴയതെല്ലാം ഒരു ദുശ്ശ:കുനമായെങ്കിലോ എന്നൊരു തോന്നലായിരിക്കാം അവർക്ക്.
ഇനിയെന്തിന് നന്ദി....?
ഇനിയെന്തിന് ഉപകാരസ്മരണ...?
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
-
ഓരോ മഴത്തുള്ളികളും കൈവിട്ടു പോകുമ്പോൾ... മേഘങ്ങൾ അറിയാതെ വേദനിക്കുന്നുണ്ടാകും. തേങ്ങുന്ന മനസ്സോടെ... അവർ ചോദിക്കും... നീ എന്നെ മറക്കുമോ...
-
എന്റെ ഹൃദയത്തിൽ അനുവാദമില്ലാതെ കടന്നുകൂടി...എന്നിൽ നിന്നും സ്നേഹം പിടിച്ചുവാങ്ങി...എന്റെ സ്വപ്നങ്ങളിൽ വിരഹം മാത്രം വാരിയെറിഞ്ഞ്...വീണ്ടും കണ...
-
ജീവിതത്തിൽ പലപ്പോഴും നമ്മെ മനസ്സിലാകാതെ വരും ചിലർക്കെങ്കിലും.. ജീവിത ബന്ധങ്ങൾക്ക് തെല്ലും വിലകല്പിക്കാത്ത ഈ കാലഘട്ടത്തിൽ ആത്മാർത്ഥമായ സ്നേഹത...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ