നാമെല്ലാവരും ഒന്നും കാണാതിരിക്കാൻ പഠി ക്കേണ്ടിയിരിക്കുന്നു.
ചിലപ്പോൾ ഈ രാത്രികൂടി നമുക്ക് മറ്റുള്ളവരോട് സ്നേഹത്തോടെ....കനിവോടെ സംസാരിക്കാം.
നാളെ മുതൽ നാം അന്യർ....!
ആരോ നെയ്തെടുത്ത മാമൂലുകളുടെ കച്ചത്തുണികളിൽ വേദനയുടെ ചിതാഭസ്മം പൊതിയാൻ ശ്രമിക്കുന്നവർ.
ഇന്നത്തെ ഭാഗ്യശാലികൾ....നാളത്തെ സ്വപ്‌നങ്ങൾ നഷ്ടപ്പെട്ടവർ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ