ഇരുളിന്റെ മറവിൽ അങ്ങ് ദൂരെ പ്രകാശത്തിന്റെ ഒരു കുഞ്ഞു തിരിനാളം തെളിഞ്ഞുവോ എന്നൊരു സംശയം.
ഒരുപക്ഷേ....അത് വെറുമൊരു തോന്നൽ മാത്രമായിരിക്കുമോ.....?
വീണ്ടും ഇരുട്ടിലേക്കാണ്ട് പോകുമോ...അതോ നിലാവെളിച്ചം പോലെ തെളിയുമോ...?
അറിയില്ല
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ